ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യുവാവ് രക്ഷപ്പെടുന്ന ദൃശ്യം | Oneindia Malayalam

2019-08-09 1,158

natives saved man from floating car
കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്ത് ഒഴുക്കില്‍ പെട്ടുപോയ കാറില്‍ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തി. അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പത്തിമറ്റം പഞ്ചായത്തിലെ പാലത്തിന് സമീപത്താണ് സംഭവം. വെള്ളം കയറിയ പാലത്തിലൂടെ സാഹസികമായി വണ്ടിയോടിച്ചയാളാണ് അപകടത്തില്‍ പെട്ടത്.